Advertisment

കണ്ണുകളിൽ പൂത്തിരി കത്തും പോലെ നിറഞ്ഞ സന്തോഷത്തോടെ ചേർത്തുപിടിക്കുന്ന അച്ഛനും അമ്മയും; വിവാഹ സമ്മാനങ്ങളുമായി കൂട്ടുകാരും ബന്ധുക്കളും; വിശ്വാസത്തോടെ മകളെ സൂരജിന്റെ കൈപിടിച്ചുകൊടുക്കുന്ന അച്ഛൻ; സോഷ്യല്‍മീഡിയയില്‍ ഉത്രയുടെ വിവാഹ വീഡിയോ വൈറലാകുന്നു

New Update

കൊല്ലം: സന്തോഷത്തോടെ മകളെ സൂരജിന് കൈപിടിച്ച് കൊടുക്കുമ്പോള്‍ മരുമകനല്ല, കാലനാണ് താന്‍ പൊന്നുമോളെ കൊടുക്കുന്നതെന്ന് ആ അച്ഛന്‍ അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്ന ഉത്രയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയെ നൊമ്പരപ്പെടുത്തുകയാണ്.

Advertisment

publive-image

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഉത്രയുടെ വിവാഹ വീഡിയോ കാണാം

uthra murder uthra death
Advertisment