Advertisment

സിവിൽ സർവീസ് പരീക്ഷയിൽ 217-ാംറാങ്ക് നേടി ചങ്ങനാശേരി സ്വദേശിനി

New Update

publive-image

ചങ്ങനാശ്ശേരി: സിവിൽ സർവീസ് പരീക്ഷയിൽ 217-ാംറാങ്ക് നേടി ചങ്ങനാശേരി സ്വദേശി. നാൽകവല പുത്തൻപറമ്പിൽ റെജി ജോസഫിന്റെയും, സുമം റെജിയുടെയും മകൾ ഉത്തര മേരി റെജിയാണ് നേട്ടം കരസ്ഥമാക്കിയത്.

Advertisment