Advertisment

ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് മാത്രം; സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്

New Update

കൊല്ലം: ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതിയെന്ന് പൊലീസ്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

publive-image

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നു. കൊലപാതകം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സൂരജിന് സ്വഭാവികജാമ്യം ലഭിക്കില്ല.

uthra murder uthra murder cae
Advertisment