Advertisment

ഉത്തര്‍പ്രദേശില്‍ അ​ന​ധി​കൃ​ത പ​ട​ക്ക​വി​ല്‍​പ്പ​ന​ നടത്തി അറസ്റ്റിലായ ആളെ മോ​ചി​പ്പി​ക്കാ​ന്‍ യോ​ഗി​യു​ടെ ഉ​ത്ത​ര​വ്

New Update

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍‌ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്ക​ങ്ങ​ള്‍ വി​റ്റ​തി​ന് അ​റ​സ്റ്റി​ലാ​യ ആ​ളെ മോ​ചി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ദീ​പാ​വ​ലി ത​ലേ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത പ​ട​ക്ക​വി​ല്‍​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​ള്‍​ക്ക് മ​ധു​ര​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ണ് ഇ​യാ​ളെ യാ​ത്ര​യാ​ക്കി​യ​ത്.

Advertisment

publive-image

ത​ന്‍റെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ടു​പോ​കു​മ്പോ​ള്‍ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച്‌ പോ​ലീ​സ് വാ​നി​ല്‍ ത​ല​യ​ടി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് പ​ട​ക്ക​വി​ല്‍​പ്പ​ന​ക്കാ​ര​ന് മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

ബു​ല​ന്ദേ​ശ്വ​റി​ലെ ഖു​ര്‍​ജ​യി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച ഖു​ര്‍​ജ​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പി​ടി​യി​ലാ​യ​ത്.

uthrapradesh
Advertisment