Advertisment

ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

New Update

publive-image

Advertisment

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായി. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ച ഉച്ചയോടെ ഭൂചലനം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Advertisment