Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വർക്കിംഗ്‌ കമ്മിറ്റി യോഗം കടുത്തുരുത്തി എം ൽ എ മോൻസ് ജോസഫ് ഉദ്ഘടനം ചെയ്തു

New Update

publive-image

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമപഞ്ചായത്തിന്റെ ആദ്യ വർക്കിംഗ്‌ കമ്മിറ്റി യോഗം കടുത്തുരുത്തി എം ൽ എ മോൻസ് ജോസഫ് ഉദ്ഘടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ന്യൂജന്റ് ജോസഫ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ്‌ ശ്രീമതി റിനി വിൽ‌സൺ പഞ്ചായത്ത് മെമ്പർ മാർ, സെക്രട്ടറി, ആസൂത്രണസമിതി ചെയർമാൻ ബിനു പരപ്പനാട്ട്, വിവിധ വർക്കിംഗ്‌ കമ്മിറ്റികളിൽ 100ഓളം അംഗങ്ങൾ തെരുവതു ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയും ഉഴവൂർ ന്റെ വികസനത്തിനാവശ്യമായ പദ്ധതി രൂപീകരണത്തിനു വിവിധങ്ങളായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.

Advertisment