Advertisment

ദൈവമെവിടെ ?

author-image
admin
New Update

തിരികൾ കൊളുത്തി

പുഷ്പങ്ങൾ ചാർത്തി

കീർത്തികൾ പാടി

നീ വിളിച്ചുണർത്തുന്ന ദൈവമെവിടെ ?

നീ തീർത്ത പള്ളികളിൽ ദൈവമെവിടെ ?

Advertisment

ഒരിടത്തു ദുഃഖിതന്റെ രോധനമുയരുമ്പോൾ

ഒരിടത്തു വിശപ്പിന്റെ നിലവിളി ഉയരുമ്പോൾ

മുഖം തിരിച്ചോടുന്ന ധനവാനെ

നീ തീർത്ത

മുത്തു മണി പള്ളികളിൽ ദൈവമെവിടെ ?

 

-വി.സി.ജോർജ് (ട്രിച്ചൂർ)

Advertisment