Advertisment

അരുണ്‍കുമാര്‍ എന്നയാള്‍ സ്റ്റാഫിലുണ്ട്, അയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ല; എംജി സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ പ്രതിയായ കെ.എം.അരുണ്‍ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി

New Update

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ പ്രതിയായ കെ.എം.അരുണ്‍ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അരുണ്‍കുമാര്‍ എന്നയാള്‍ സ്റ്റാഫിലുണ്ട്. അയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

publive-image

v sivankutty
Advertisment