Advertisment

കുവൈറ്റ് ഫ്‌ളോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് കമ്പനിയിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് ഫ്‌ളോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് കമ്പനിയിലെ 4400 ജീവനക്കാര്‍ക്ക് ഇന്ന് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, പാരലല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment