Advertisment

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

New Update

publive-image

വ‌ട‌ക‌ര‌യിലെ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥി സി.ഒ.ടി ന‌സീറിന് വെട്ടേറ്റു. ത‌ല‌ശ്ശേരി പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് വെച്ചാണ് സംഭ‌വം. മുന്‍ മുഖ്യ‌മ‌ന്ത്രി ഉമ്മ‌ന്‍ ചാണ്ടിയെ ക‌ല്ലെറിഞ്ഞ‌ കേസില്‍ പ്ര‌തിയും മുന്‍ സിപിഎം പ്രവര്‍ത്തകനുമാണ് ന‌സീര്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയ‌തെന്ന് ന‌സീറിന്‍റെ മൊഴി.

ത‌ല‌ശ്ശേരി ന‌ഗ‌ര‌സ‌ഭ‌യിലെ മുന്‍ സി.പി.എം കൌണ്‍സില‌റാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Advertisment