Advertisment

”ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം” മനോഹരമായി പാടി മൂന്ന് വയസുകാരി; വൈറൽ വീഡിയോ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

”ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം” എത്ര കേട്ടാലും മതിവരാത്ത മലയാളികൾ നെഞ്ചേറ്റിയ മനോഹര ഗാനവുമായി എത്തുകയാണ് ഒരു കുട്ടികുറുമ്പി. പാട്ടിന്റെ ഭംഗി ഒട്ടും നശിക്കാതെ വളരെ മനോഹരമായി പാടുന്ന ഈ മൂന്ന് വയസുകാരി വൈഗ മോളുടെ പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.facebook.com/pageofcutebabies/videos/350586878870961/

പാട്ടിന്റെ അർത്ഥമറിയില്ലെങ്കിലും വളരെ സുന്ദരമായി പാടുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്

Advertisment