Advertisment

ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ൽ - വൈ​ക്കം താ​ലൂ​ക്കി​ൽ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ

New Update

publive-image

വൈ​ക്കം: മു​രി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ൽ. നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ർ​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​ത്.

ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​ർ​ക്ക് ക​ല്ലേ​റു​ണ്ടാ​യി. സ്ഥ​ല​ത്ത് വ​ൻ​പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. വൈ​ക്കം താ​ലൂ​ക്കി​ൽ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു.

kottayam
Advertisment