Advertisment

കണ്ണൂരില്‍ വളപട്ടണം പാലത്തില്‍ നിന്നും രണ്ടു പേര്‍ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: വളപട്ടണം പാലത്തില്‍ നിന്ന് രണ്ടു പേര്‍ പുഴയിലേക്ക് ചാടിയതായി റിപ്പോര്‍ട്ട്. ഒരാളെ അഴീക്കല്‍ കോസ്റ്റല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി. മറ്റെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാടിയോട്ട്, ഏച്ചിലംപാറ സ്വദേശികളാണ് പുഴയിലേക്ക് ചാടിയത്. വിശദവിവരങ്ങള്‍ ലഭ്യമായില്ല.

Advertisment