Advertisment

വാളയാര്‍ സംഭവം; സിബി ഐ അന്വേഷിക്കണമെന്നും ഇൻകാസ് കാസര്ഗോഡ് ജില്ലാ കമ്മറ്റി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

വാളയാര്‍ : വാളയാറിൽ പീഡിപ്പിക്കപ്പെട്ട അസ്വാഭാവിക മരണം സംഭവിച്ച പെൺകുട്ടികളുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കേസ് സിബി ഐ അന്വേഷിക്കണമെന്നും ഇൻകാസ് കാസര്ഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .

വേലി തന്നെ വിളവ് തിന്നുന്ന തരത്തിലുള്ള നടപടികളുമായാണ് പിണറായി സർക്കാർ ശൈലി എന്ന് സംഘടന കുറ്റപ്പെടുത്തി , സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വല്ല സംഘടിപ്പിച്ചു നിരവധി പേര് മെഴുകുതിരിയും കയ്യിലേന്തി പ്രതിഷേധിച്ചു .

പ്രസിഡന്റ മുനീർ കുമ്പള അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് ഭാരവാഹികളായ നൗഷാദ് കന്യപ്പാടി ,താജുദ്ദീൻ പൈക ,സഹീർ യു പി എന്നിവർ പ്രസംഗിച്ചു , ജനറൽ സെക്രട്ടറി മുരളീധരൻ കെ വീ സ്വാഗതവും ,ട്രെഷറർ അഹമ്മദ് അലി നന്ദിയും പറഞ്ഞു

Advertisment