Advertisment

വാളയാർ പീഡന കേസ്; നീതിദേവതയുടെ കണ്ണു തുറന്നു.ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മനുഷ്യവകാശ പ്രവർത്തകന്‍ റെയ്മൻറ് ആൻറണി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച. രാഷ്ട്രീയക്കാരുടെയും, പോലിസിൻ്റെയും തേർവാഴ്ചയ്ക്കുള്ള തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി.ഇനി ഒരു പുനരന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ CBl അന്വേഷണം വേണം. ഈ നാളുകളത്രയും സമരo ചെയ്തതിന് കൂലി കിട്ടി.

publive-image

നീതിദേവതയുടെ കണ്ണു തുറന്നു.ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.പാലക്കാടിൻ്റെ മനുഷ്യവകാശ പ്രവർത്തകംഗമായ റെയ്മൻറ് ആൻറണി പറഞ്ഞു .ഈ കേസ് അട്ടിമറിച്ച മുൻ അന്വേഷണദ്യോഗസ്ഥൻമാരായ ഡിവൈഎസ്പി സോജൻ, വാളയാർ സിഐ ചാക്കോ എന്നിവരെ സർവീസിൽ നിന്നും സർക്കാർ പുറത്താക്കണം ഈ വിധിയെ മാനിച്ചുകൊണ്ട്, ആഭ്യന്തര വകുപ്പിനും സർക്കാരിനുംഏറ്റ പ്രഹരം. വാളയാർ പിഞ്ചു കുഞ്ഞുങ്ങളുടെ വിധി എന്ന് റെയ്മൻറ് ആൻറണി പറയുന്നു.

valayar
Advertisment