Advertisment

വാളയാര്‍ കേസ്; പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​​​ക്കു നീ​​​തി ലഭിക്കാന്‍ കേ​​​സി​​​ന്‍റെ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ടണ​​​മെ​​ന് വിഎം സുധീരന്‍

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ര്‍ സംഭവത്തില്‍ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​​​ക്കു നീ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ കേ​​​സി​​​ന്‍റെ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ടണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​പി​​​സി​​​സി മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്തു ന​​​ല്‍​​​കി.

Advertisment

publive-image

വാ​​​ള​​​യാ​​​ര്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ച്ച ഡി​​​വൈ​​​എ​​​സ്പി​​ക്കെ​​​തി​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം ക്രി​​​മി​​​ന​​​ല്‍ കേ​​​സെ​​​ടു​​​ത്ത് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മു​​​ള്ള പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​മെ​​ന്നും സ​​​ര്‍​​​വീ​​​സി​​​ല്‍നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​തെ​​​യും യ​​​ഥാ​​​ര്‍​​​ഥ സാ​​​ക്ഷി​​​ക​​​ളെ കോ​​​ട​​​തി മു​​​മ്പാ​​​കെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ല്‍ ക​​​ള്ള​​​ക്ക​​​ളി ന​​​ട​​​ത്തി​​​യുമുള്ള സാ​​​ക്ഷി​​​ക​​​ളെക്കൊണ്ടു പ​​​ര​​​സ്പ​​​ര വി​​​രു​​​ദ്ധ​​​മാ​​​യി മൊ​​​ഴി ന​​​ല്‍​​​കി​​​യും പ്ര​​​തി​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി സം​​​ഘ​​​ടി​​​ത ശ്ര​​​മ​​​ങ്ങ​​​ളും ഇ​​​തി​​​നു കൂ​​​ട്ടു​​​നി​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ഗൂ​​​ഢനീ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​ണ് പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ സാ​​​ഹ​​​ച​​​ര്യമൊ​​​രു​​​ക്കി​​​യ​​​ത്.

അ​​​തി​​​നാ​​​ല്‍ കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ സി​​​ബി​​​ഐ​​​യെ​​​ക്കൊ​​​ണ്ട് പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണമെന്നും സുധീരന്‍ കത്തില്‍ പറയുന്നു.

valayar case vm sudheeran
Advertisment