Advertisment

വാളയാർ ബാലികമാർക്ക് നീതിയാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ്റ്റ് മൂവ്മെന്‍റ് ഗവർണർക്ക് ഭീമഹരജി:ഒപ്പുശേഖരണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: വാളയാറിൽ കൊല്ലപ്പെട്ട ബാലികമാർക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട്

ഗവർണർക്ക് ഭീമഹരജി സമർപ്പിക്കുന്നതിനായി വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് ഒപ്പുശേഖരണവും പ്രതിഷേധ സംഗമവും നടത്തി.

Advertisment

publive-image

ജില്ലാ പ്രസിഡണ്ട് ഹാജറ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സഫിയ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി ശഹീറ വല്ലപുഴ കമ്മിറ്റിയംഗങ്ങളായ സാബിറ ആലത്തൂർ, റഹീമ പത്തിരിപ്പാല, സുമയ്യ പാലക്കാട്‌, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

ഇയാവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്, പ്രതിഷേധ ചത്വരം തുടങ്ങി വിവിധ സമരപരിപാടികൾ വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

VALAYAR CASE
Advertisment