Advertisment

വാളയാർ ചെക്പോസ്റ്റ് വഴി 323 പേർ കേരളത്തിലെത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് രാവിലെ 10 വരെ 323 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.214 പുരുഷൻമാരും 71 സ്ത്രീകളും 38 കുട്ടികളുമുൾപ്പെടെയുള്ളവർ 135 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.

89 കാറുകൾ, 22 ഇരുചക്രവാഹനങ്ങൾ,2 ട്രാവലറുകൾ,21 മിനി ബസുകൾ, ഒരു ഓട്ടോറിക്ഷ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

valayar checkpost 4
Advertisment