Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയുമെന്ന് റിപ്പോര്‍ട്ട്

New Update

രൂപയുടെ മൂല്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കുറയുമെന്ന് പുതിയ റിപ്പോര്‍ട്ട്. പൊതുവെ ഇന്ത്യന്‍ രൂപയുടെ മൂല്യം മെയ് മാസത്തില്‍ കുറയാറുണ്ട്.

publive-image

ഒരു ഡോളറിന് 69.50 ആണ് നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. ഇത് ഇനിയും കുറയാന്‍ ആണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഈഡില്‍ വെയ്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പഠനറിപ്പോര്‍ട്ടിലാണ് രൂപയുടെ മൂല്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കുറയുമെന്ന് പറയുന്നത്.

Advertisment