Advertisment

നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ലോ​റി ഓ​ട്ടോ​യി​ൽ ഇടിച്ച് അപകടം. 5 പേര്‍ക്ക് പരുക്ക്. ടാ​ങ്ക​റി​ൽ ഇന്ധനം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

New Update

publive-image

തിരുവനന്തപുരം: വാ​മ​ന​പു​ര​ത്ത് ടാ​ങ്ക​ർ ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്. ഓ​ട്ടോ യാ​ത്ര​ക്കാരായ ദാ​മോ​ദ​ര​ൻ (75), ബാ​ലു (56), ഓ​മ​ന (65), ഗി​രി​ജ (52) ഓ​ട്ടോ ഡ്രൈ​വ​ർ ബാ​ബു (67) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ടാ​ങ്ക​റി​ൽ ഇന്ധനം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പുലർച്ചെ ആറോടെയായിരുന്നു അപകടം. കാ​രേ​റ്റ് നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ഓ​ട്ടോ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന ടാ​ങ്ക​ർ ലോ​റി ഇടിച്ചു കയറുകയായിരുന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

latest
Advertisment