Advertisment

വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തും ചെയ്യുമോ?....വോട്ട് പിടുത്തത്തിന്റെ മ്യാരക വേര്‍ഷന്‍.....സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണാം

author-image
admin
New Update

സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിത്തത്തിനായി മണ്ഡലത്തിന്റെ മുക്കും മൂലയിലും ചെന്നെത്തും. അതിനായി പ്രചാരണ പരിപാടികള്‍ അണികള്‍ എങ്ങനെയും കൊഴുപ്പിക്കും.

വ്യത്യസ്ഥമായി എങ്ങനെ വോട്ട് തേടാം എന്നാണ് ഓരോ മുന്നണിയും ആലോചിക്കുന്നത്.  വോട്ട് അഭ്യര്‍ത്ഥനയുടെ പുതിയ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്ഥാനാര്‍ത്ഥി ഏതെന്നോ സ്ഥലം ഏതെന്നോ വ്യക്തമല്ല.

Advertisment