Advertisment

ഫെബ്രുവരി പതിനാലിന് ധീര ജവാൻ വസന്തകുമാര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും

New Update

വയനാട്:  പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വിവി വസന്തകുമാറിന്‍റെ അനുസ്മരണ ദിനാചരണം ഫെബ്രുവരി 14 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിൽ വച്ച് നടത്തും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ജനപ്രതിനിധികളും അനുഷ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കും.

Advertisment

publive-image

എല്ലാവരും അന്നേദിവസം വാഴക്കണ്ടി കോളനിയിൽ എത്തിച്ചേരണമെന്നും, ജവാന്‍റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തണം , മാത്രമല്ല പൊതുസമ്മേളനത്തിൽ എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

publive-image

VASANTHKUMAR ANUSMARANAM
Advertisment