Advertisment

ചികിത്സ കഴിഞ്ഞെത്തിയ വാ​വ സു​രേ​ഷ് വീ​ണ്ടും പാമ്പു​ക​ളു​ടെ ലോ​ക​ത്ത് സ​ജീ​വമാകുന്നു

New Update

തി​രു​വ​ന​ന്ത​പു​രം: ചികിത്സ കഴിഞ്ഞ് ഇറങ്ങിയ വാ​വ സു​രേ​ഷ് വീ​ണ്ടും പാമ്പു​ക​ളു​ടെ ലോ​ക​ത്ത് സ​ജീ​വമാകുന്നു.

Advertisment

publive-image

തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക​രാ​യി​ക്ക് അ​ടു​ത്തു​നി​ന്ന് വാ​വ സു​രേ​ഷ് ഇന്ന് മൂ​ര്‍​ഖ​ന്‍ പാമ്പി​നെ പി​ടി​കൂ​ടി. ഫേ​സ്ബു​ക്കി​ലൂ​ടെ വാ​വ സു​രേ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് സു​രേ​ഷി​ന് പാ​മ്പു​ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ചാ​യാ​ണ് വാ​വ സു​രേ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്.

vava suresh
Advertisment