വയനാട് ഡി.സി.സി.പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം എല്‍ എ റിയാദിലെത്തി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, January 11, 2019

റിയാദ് : ഓ.ഐ.സി.സി. വയനാട് ജില്ലാ കമ്മിറ്റിയുടെ വാര്ഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ റിയാദിൽ എത്തി. രാവിലെ കിംഗ് ഖാലിദ് വിമാന താവളത്തിൽ ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട്, ഓ.ഐ.സി.സി. വയനാട് ജില്ലാ പ്രസിഡണ്ട് റോയ് സി ജോർജ് തുടങ്ങിയവരുടെ നേത്രത്വത്തിൽ അദ്ദേഹത്തെ സ്വികരിച്ചു.ജില്ലാ ഭാവരവാഹികളായ മഹമൂദ്,ബിനു, തങ്കച്ചൻ ചുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

×