Advertisment

സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചു വിടണമെന്ന് പ്രതിപക്ഷനേതാവ്

New Update

തിരുവനന്തപുരം: സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചു വിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

publive-image

അനുപമയുടെ കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സതീശന്‍ പറഞ്ഞു. ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ പോയെന്ന് കെ.മുരളീധരന്‍ എം.പി ചോദിച്ചു.

vd satheesan
Advertisment