Advertisment

എന്താണ് 'സ്പ്രിം​ഗ്ള​ര്‍' ഇടപാട് ? എന്താണ് വിവാദം ? മലയാളിയുടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ശേഖരിച്ചാല്‍ എന്താണ് അപകടം ? മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ അഡ്വ. വീണാ നായര്‍ പറയുന്നതിങ്ങനെ - വീഡിയോ കാണുക ...

New Update

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ പി ആര്‍ ക​മ്പ​നി​യാ​യ സ്പ്രിം​ഗ്ള​ര്‍ ശേ​ഖ​രി​ക്കു​ന്ന​ത് വന്‍ വിവാദമായ സാഹചര്യത്തില്‍ 'സ്പ്രിം​ഗ്ള​ര്‍' വിവാദത്തിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ വിശദീകരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയും ടി വി അവതാരകയും അഭിഭാഷകയുമായ അഡ്വ . വീണ എസ് നായര്‍ .

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് വീണ 'സ്പ്രിം​ഗ്ള​ര്‍' ഇടപാടിലെ വരുംവരായ്കകള്‍ സാധാരണക്കാരന് മനസിലാകുന്ന വിധം വിവരിക്കുന്നത് . എന്താണ് 'സ്പ്രിം​ഗ്ള​ര്‍'ഇടപാട് ? എന്താണ് വിവാദം ? - വീഡിയോ കാണുക :-

https://www.facebook.com/watch/?v=649343442531347

Advertisment