Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വീരശൈവ മഹാസഭ കലർ ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ എന്നീ വിളിപ്പേരിലറിയപ്പെടുന്നവർക്ക് വീരശൈവ ജാതി സർട്ടിഫിക്കറ്റും ഒബിസി യും അന്വേഷിച്ച് നൽകുവാൻ പിന്നോക്ക വികസന വകുപ്പ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത് റവന്യൂ അധിക്യതർ നിഷേധിക്കുന്നതിനെതിരെയും ,പാലക്കാട് താലൂക്ക് ഓഫീസറുടെ തെറ്റായ റിപ്പോർട്ട് തിരുത്തണമെന്നും ,ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉടൻ മേൽവിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ട്രറ്റിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

publive-image

പാലക്കാട് എം.പി. ശ്രീകണ്ഠൻ പ്രതിഷേധം കണ്ട് സ്വമേധയാ സമരത്തിൽ പങ്കെടുത്ത് മേൽ വിഭാഗത്തിന്റെ കാര്യത്തിൽ ആശംസ അർപ്പിച്ചു.

veerashaiva saba
Advertisment