Advertisment

കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് മരുഭൂമിയില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് മരുഭൂമിയില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക് .സംഭവ സ്ഥലത്ത് എത്തിയ ദോഹ അഗ്നിശമനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

publive-image

kuwait kuwait latest
Advertisment