Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൗജന്യമായി വാഹനം വിട്ട് നൽകി ജെയിംസ് വടക്കേ എടാട്ടുകുന്നേൽ

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൗജന്യമായി വാഹനം വിട്ട് നൽകി മാതൃക ആയിരിക്കുകയാണ് ജെയിംസ് വടക്കേഎടാട്ടുകുന്നേൽ.

അദ്ദേഹത്തിന്റെ നല്ല മനസ് അഭിനന്ദനാർഹമാണ് എന്ന് താക്കോൽ ഏറ്റുവാങ്ങിയ ശേഷം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ സെക്രട്ടറി പ്രസാദ്‌ കെ ആർ പങ്കെടുത്തു.

kottayam news
Advertisment