​ വാഹനത്തിന്‍റെ പേപ്പറുകള്‍ ഡിസംബര്‍ 31ന്​ മുമ്പ് പുതുക്കിയില്ലെങ്കില്‍ വന്‍ പിഴ നല്‍കേണ്ടി വരും

New Update

ന്യൂഡല്‍ഹി: ഡിസംബര്‍ 31നുള്ളില്‍ വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​, ഫിറ്റ്​നസ്​ ​സര്‍ട്ടിഫിക്കറ്റ്​, പെര്‍മിറ്റ്​, ഡ്രൈവിങ്​ ലൈസന്‍സ്​ എന്നിവ പുതുക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത്​ വന്‍ പിഴ.

Advertisment

publive-image

കോവിഡിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ രേഖകള്‍ പുതുക്കുന്നതിനുള്ള ഇളവ്​ കാലാവധി ഫെബ്രുവരി വരെ നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല.

തങ്ങളുടെ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തിനാല്‍ തന്നെ ഇളവുകള്‍ നീട്ടണമെന്ന്​ സര്‍ക്കാറിനോട്​ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്​ ചരക്ക്​വാഹന ഉടമകള്‍.

vehicle papper
Advertisment