Advertisment

കുവൈറ്റില്‍ വാഹന മോഷ്ടാവിനെ പിടികൂടി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന മോഷ്ടാവിനെ പിടികൂടി. ഹവല്ലി ഗവര്‍ണറേറ്റിലെ അന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അന്വേഷണം ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.

Advertisment