Advertisment

വിവിധ ആവശ്യങ്ങളുന്നയിച്ച്ആൾ ഇന്ത്യ വീരശൈവ സഭ ചൊവ്വാഴ്ച്ച കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തും

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വീരശൈവ വിഭാഗമായ കുരുക്കൾ ;ഗുരുക്കൾ ;ചെട്ടി., ചെട്ടിയാർ വിഭാഗങ്ങൾക്ക് 35 14/ഏ3/2017 എന്ന പിന്നോക്ക വിഭാഗത്തിൻ്റെ ഉത്തരവ് പാലക്കാട് ജില്ലയിൽ ഉടൻ നടപ്പാക്കണമെന്ന തടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച്ആൾ ഇന്ത്യ വീരശൈവ സഭ ചൊവ്വാഴ്ച്ച രാവിലെ 10ന് കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണാ സമരം നടത്തും.

സംസ്ഥാന ജനറൽ സെക്രട്ടറി 'കെ.ഗോകുൽദാസ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്യും.സംസ്ഥാന - ജില്ലാ ഭാരവാഹികൾ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

VERASHAVA SABA
Advertisment