Advertisment

കുവൈറ്റ് മലയാളി ഷൈനിയുടെ മാതാവ് വേറോനിക്ക ജോസഫ്( 75) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചങ്ങനാശ്ശേരി: കുവൈറ്റ് മലയാളി ഷൈനിയുടെ മാതാവ് വേറോനിക്ക ജോസഫ്( 75) നിര്യാതയായി. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ചങ്ങനാശ്ശേരി സെൻമേരിസ് ചർച്ച് (പാറേപ്പള്ളി) ൽ നടത്തപ്പെടും. ഭർത്താവ് നെടുവേലിചിറ ജോസഫ് വർക്കി.

Advertisment

publive-image

 

മക്കൾ. വക്കച്ചൻ, അന്നമ്മ, ലിസി, ആൻസി, ടോമി, റോസമ്മ, ജെസി, ടെസ്സി, ഷൈനി. മരുമക്കൾ. മേഴ്സി, ജിമ്മിച്ചൻ, ജോസ്, തങ്കച്ചൻ, മിനി, സുരേഷ്, പരേതനായ റോജൻ, ബിജോ, ജോജി. പരേത എസ് എം സി എ ഫാ​ഹേൽ ഏരീയ അം​ഗം ഷൈനിയുടെ മാതാവാണ്.

Advertisment