Advertisment

ശബരിമലയില്‍ അയോധ്യക്ക് തുല്യമായ പ്രക്ഷോഭം നടത്തുമെന്ന് വിഎച്ച്പി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയിൽ അയോധ്യക്ക് തുല്യമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്‍റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. പിണറായി വിജയൻ സര്‍ക്കാര്‍ യുദ്ധസമാനമായ സാഹചര്യം ശബരിമലയിൽ സൃഷ്ടിക്കുന്നു.

അയ്യപ്പഭക്തന്മാരെ ഗുണ്ടകളെ പോലെയാണ് നേരിടുന്നത്. ഇത് തടയാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കേരളത്തെ കശ്മീരാക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. അതിനെതിരെ ദേശീയ പ്രക്ഷോഭം നടത്തുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിൻ പറഞ്ഞു.

 

Advertisment