മഞ്ജുവാര്യര്‍ കഥാപാത്രങ്ങളുടെ ഡബ്സ്മാഷ്‌ യുഎഇയിലെ മലയാളിപെണ്‍കുട്ടി അങ്കിത അനീഷ്‌ അവതരിപ്പിക്കുന്നത്

Monday, November 5, 2018

മഞ്ജുവാര്യര്‍ കഥാപാത്രങ്ങളുടെ ഒരു ഡബ്സ്മാഷ്‌ നര്‍ത്തകി കൂടിയായ യുഎഇ മലയാളിപെണ്‍കുട്ടി അങ്കിത അനീഷ്‌ അവതരിപ്പിക്കുന്നു. യുഎഇയിലെ കലോത്സവങ്ങളില്‍ കലാതിലകപ്പട്ടം അണിഞ്ഞ മികച്ച കലാകാരി കൂടിയാണ് അങ്കിത.

 

 

×