വൃത്തിഹീനമായ ചുറ്റുപാടില്‍ കപ്പലണ്ടി മിട്ടായി ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു

Friday, July 27, 2018

തമിഴ്നാട്ടില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ കപ്പലണ്ടി മിട്ടായി ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. വെറും തറയില്‍ വൃത്തിഹീനമായ രീതിയിലാണ് മിട്ടായി പരത്തി എടുക്കുന്നത്.

×