Advertisment

കുമളി റൂട്ടില്‍ നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ മൊബൈല്‍ റിപ്പയറിംഗ്. വീഡിയോ പകര്‍ത്തി യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കി

author-image
admin
New Update

കഴിഞ്ഞ ദിവസം കോട്ടയം - കുമളി റൂട്ടില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ വാഹനം ഓടിയ്ക്കുന്നതിനിടയിൽ തന്റെ കയ്യിലുള്ള മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്നു. വാഹനത്തിലുള്ള യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് കൊണ്ടാണ് കെ.എസ്.ആർ.ടി.സി യുടെ സുഖയാത്ര സുരക്ഷിത യാത്രയ്ക്കായി ഈ ഡ്രൈവര്‍ വളയം തിരിക്കുന്നത്.

 

Advertisment