follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

സ്പൂഫ് കോമഡി ഹ്രസ്വചിത്രം "ചെകുത്താനെ സ്നേഹിച്ച മാലാഖ" യൂട്യൂബിൽ ഹിറ്റ്; കാണുക ..

കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത "ചെകുത്താനെ സ്നേഹിച്ച മാലാഖ" എന്ന സ്പൂഫ് കോമഡി ഹ്രസ്വചിത്രം യൂട്യൂബിൽ മികച്ച പ്രതികരണങ്ങൾ നേടി കൊണ്ടിരിക്കുകയാണ്. വൈശാഖ് പാവനനും അമൽ സണ്ണിയും ചേർന്ന കഥയൊരുക്കി സംവിധാനം നിർവഹിച്ച ഈ ചിത്രം...

നവാഗതർ ഒരുക്കുന്ന കുട്ടികളുടെ ചിത്രമായ "പിള്ളേഴ്സ്"ലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുട്ടികളുടെ ചിത്രമായ "പിള്ളേഴ്സ്"ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "സൈക്കിൾ " എന്ന ഗാനം ജിനാസിന്റെ വരികൾക്ക് അഖിൽ പി സംഗീതം നൽകിയിരിക്കുന്നു. അഭിഷേകാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ...

ശ്വേത മോഹനും അനിത ഷെയ്‌ഖും ആലപിച്ച ക്രോസ്സ്‌റോഡിലെ വീഡിയോ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു; കാണുക..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന "ക്രോസ്സ്‌റോഡ്" എന്ന ചലച്ചിത്ര സമാഹാരത്തിലെ പുതിയ ഒരു വീഡിയോ സോംങ്ങ് റിലീസ് ചെയ്തു. "മേലാകെ" എന്ന ഈ ഗാനം ശ്വേത...

വിജയ് ബാബു അഭിനയിച്ച "കാൻവാസ്" ഹ്രസ്വചിത്രം റിലീസ് ചെയ്തു; കാണുക..

പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "കാൻവാസ്" എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. നിഷാന്ത് പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള നിർവ്യാജമായ അടുപ്പത്തെ കുറിച്ചാണ്. ഗാര്‍ഹിക...

സജ്‌ന വിനീഷ് സംഗീതം നൽകി ആലപിച്ച "ഓർമ്മ പൂക്കൾ" എന്ന ഓണപ്പാട്ട് രാഹുൽ രാജ് ലോഞ്ച് ചെയ്തു; Video

ഒരു ഓണം കൂടി നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. പൂക്കളുടെയും നിറങ്ങളുടെയും ഓണക്കളികളുടെയും, രുചികളുടെയും മധുര സ്മരണകളാണ് ഓണക്കാലം നമുക്ക് സമ്മാനിക്കുക. മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സജ്‌ന വിനീഷ്...

മമ്മൂട്ടിയുടെ പുത്തൻ പണത്തിൽ 25 അബദ്ധങ്ങളോ.? വീഡിയോ കാണാം

മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുത്തന്‍ ചിത്രമാണ് പുത്തന്‍ പണം. നോട്ട് പ്രതിസന്ധിയും പുതിയ നോട്ടും കള്ളക്കടത്തുമൊക്കെയാണ് പുത്തന്‍ പണത്തിലെ വിഷയം,പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഈ ചിത്രത്തിലും കടന്നു കൂടി 25 അബദ്ധങ്ങൾ....

ജിനോ ജോൺ അഭിനയിച്ച "കയ്യാങ്കളി" ഹ്രസ്വചിത്രം റിലീസ് ചെയ്തു; കാണുക..

പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "കയ്യാങ്കളി" എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അഫ്സൽ കൂൾ സംവിധാനം നിർവഹിച്ച ഈ ചിത്രം ചേർത്തലയിലെ ഒരു പ്രധാന ഗുണ്ടയെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്. യാദൃശ്ചികമായി ഒരു ദിനം ഉണ്ടാകുന്ന ഒരു...

ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനം കവർന്ന് പൃഥ്വിരാജ് സുകുമാരന്റെ ആലാപനം; ഒരു ദിവസത്തിനുള്ളിൽ 2.5 ലക്ഷം വ്യൂസ് കടന്നു

"ആദം ജോൺ"ൽ പൃഥ്വിരാജ് സുകുമാരൻ ആലപിച്ച മെലഡി ഗാനം പ്രേക്ഷകരുടെ മനം കവർന്ന് ഒരു ദിവസത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. "അരികിൽ ഇനി ഞാൻ വരാം" എന്ന ഈ ഗാനം സന്തോഷ് വർമ്മയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകിയിരിക്കുന്നു....

പ്രേക്ഷകരെ ഞെട്ടിച്ച് ശ്വേത; താടിയും മുടിയും നീട്ടി വളർത്തി വൃദ്ധന്‍റെ രൂപത്തിലുള്ള വേഷപ്പകർച്ച അമ്പരപ്പിക്കുന്നത്; Video;..

നവൽ എന്ന ജുവൽ എന്ന ചിത്രത്തിനു വേണ്ടി ആൺവേഷത്തിൽ എത്തിയ ശ്വേത പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. താടിയും മുടിയും നീട്ടി വളർത്തി നീളൻ കുർത്ത ധരിച്ച് തലയിലൊരു തലപ്പാവും കെട്ടി ശ്വേത വരുന്നതു കണ്ടാൽ അതൊരു പെണ്ണാണെന്ന് ആരും...

ഒരു ദിവസത്തിനുള്ളിൽ തന്നെ 6 ലക്ഷത്തിലധികം വ്യൂസുമായി "ആദം ജോൺ"ന്റെ ആദ്യ സോംങ്ങ് വീഡിയോ വൈറൽ; Video;..

പൃഥ്വിരാജ് സുകുമാരൻ - ഭാവന ചിത്രം "ആദം ജോൺ"ന്റെ ആദ്യ സോംങ്ങ് വീഡിയോ ഒരു ദിവസത്തിനുള്ളിൽ തന്നെ 6 ലക്ഷത്തിലധികം വ്യൂസ് നേടി. "ഈ കാറ്റ്" എന്ന തുടങ്ങുന്ന ഈ റൊമാന്റിക് മെലഡിയുടെ സംഗീതം ദീപക് ദേവും ഗാനരചന ഹരിനാരായണൻ ബി കെയും...

മമ്മൂട്ടി ചിത്രം "പുളളിക്കാരൻ സ്റ്റാറാ"യുടെ ആദ്യ ഗാനത്തിന് 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ്; Video;

മമ്മൂട്ടി ചിത്രം "പുളളിക്കാരൻ സ്റ്റാറാ"യുടെ ആദ്യ സോംങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. എം ജയചന്ദ്രൻ സംഗീതം നൽകിയ "ടപ്പ് ടപ്പ്" എന്ന തുടങ്ങുന്ന ഈ ഗാനം ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ...

"മെല്ലെ"യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു; കാണുക..

അടുത്ത് തന്നെ തീയേറ്ററുകളിൽ എത്തുന്ന "മെല്ലെ"യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി...

കങ്കണ മുഖ്യ കഥാപാത്രമാകുന്ന "സിമ്രാൻ" ചിത്രത്തിന്‍റെ ട്രെയിലറെത്തി; കാണുക..

ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ട് മുഖ്യ കഥാപാത്രമായി എത്തുന്ന സിമ്രാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറെത്തി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഗുജറാത്തിക്കാരിയായ വിധവയായാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്....

മമ്മൂട്ടിയുടെ "പുളളിക്കാരൻ സ്റ്റാറാ"യുടെ ആദ്യ ടീസർ റിലീസ് ചെയ്തു; കാണുക..

മമ്മൂട്ടി ചിത്രം "പുളളിക്കാരൻ സ്റ്റാറാ"യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ...

ഗൗതമി ചിത്രം "ഇ"യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു; കാണാം ..

ഗൗതമി ചിത്രം "ഇ"യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല നീണ്ട 14 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന...

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാവുന്ന "ഹണി ബീ 2.5"ന്റെ ട്രെയ്‌ലര്‍ ഇറങ്ങി; കാണാം..

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാവുന്ന "ഹണി ബീ 2.5"ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. "ഹണി ബീ 2" ചിത്രീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് "ഹണി ബീ 2.5". ഹണി ബീ 2ല്‍ നിന്ന് സ്വതന്ത്രമായ മറ്റൊരു സിനിമ. ചിത്രത്തിന്റെ...

"മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ" എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ഹ്രസ്വചിത്രം റിലീസ് ചെയ്തു; കാണുക ..

പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "മുല്ലവള്ളികൾക്കിടയിലെ ജാതിതൈകൾ" എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അരുൺ ശിവദാസ് കഥയെഴുതി സംവിധാനം നിർവഹിച്ച ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ഷോർട്ട് ഫിലിം എഴുതാൻ ഇരിക്കുന്ന രണ്ടു പേരുടെ...

ഗൗതമി ചിത്രം "ഇ"യിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു; രാഹുൽ രാജിന്‍റെ മനോഹര സംഗീതത്തില്‍ "പ്രണവാകാരം.."; കാണുക ..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം "ഇ"യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "പ്രണവാകാരം" എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. വിനായക് ശശികുമാറിന്റെ വരികൾ...

വൈക്കം വിജയലക്ഷ്മിയാലപിച്ച "മെല്ലെ"യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ മ്യൂസിക്247 റിലീസ് ചെയ്തു; മനോഹര ഗാനം കാണാം ...

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "മെല്ലെ"യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സന്തോഷ് വർമ്മയുടെ...

ആദം ജോണിന്‍റെ ഒഫീഷ്യൽ ടീസർ യൂട്യൂബിൽ തരംഗമാകുന്നു; കാണുക ..

പൃഥ്വിരാജ് സുകുമാരൻ - ഭാവന ചിത്രം "ആദം ജോൺ"ന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ യൂട്യൂബിൽ രണ്ടാം സ്ഥാനത്ത് തരംഗമാകുകയാണ്. 52 സെക്കൻഡ് ദൈർഖ്യമുള്ള ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല...

തൃശ്ശിവപേരൂർ ക്ലിപ്തത്തിലെ ഗാനങ്ങൾ മ്യൂസിക്247 റിലീസ് ചെയ്തു; കേള്‍ക്കാം ..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ആസിഫ് അലി നായകനാവുന്ന ചിത്രം "തൃശ്ശിവപേരൂർ ക്ലിപ്തം"ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ബിജിബാൽ ഈണം പകർന്ന ആറ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. പാട്ടുകളെ കുറിച്ചുള്ള...

മ്യൂസിക്247 "കാപ്പുചീനോ"യിലെ "എങ്ങനെ പാടേണ്ടു ഞാൻ" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, "കാപ്പുചീനോ"യിലെ "എങ്ങനെ പാടേണ്ടു ഞാൻ" എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ഈ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും മഞ്ജരിയും ചേർന്നാണ്. വേണു വി ദേശം രചിച്ച...

ആലപ്പുഴയെ കുറിച്ചുള്ള "തീരം" പ്രോമോ സോംങ്ങ് യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ; കാണുക ..

"ആലപ്പുഴ സോംങ്ങ്" എന്ന "തീരം"ത്തിന്റെ പ്രോമോ സോംങ്ങ് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ തരംഗമാവുകയാണ്. ആലപ്പുഴയെ കുറിച്ച് വർണിക്കുന്ന ഈ പാട്ട് അഫ്സൽ യുസുഫിന്റെ സംഗീതത്തിൽ അജി കാറ്റൂറാണ് രചിച്ച് ആലപിച്ചിരിക്കുന്നത്. നിയാ...

ശ്രീശാന്തും നിക്കിയുമൊന്നിക്കുന്ന "ടീം 5"ലെ ഗോപി സുന്ദർ സംഗീതം നൽകി ആലപിച്ച വീഡിയോ മ്യൂസിക്247 റിലീസ് ചെയ്തു; കാണുക ..

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗോപി സുന്ദർ സംഗീതം നൽകി ആലപിച്ച "ടീം 5"യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. "ഹബീബി" എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി കെയാണ്. ശ്രീശാന്ത് മലയാള...

പനയം ലിജു രചനയും സംവിധാനവും ചെയ്ത ഹ്രസ്വചലച്ചിത്രം ‘നീതീ’ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു

സ്ത്രീ ശാക്തീകരണം വിഷയമാക്കി സിംഗപ്പൂര്‍ മലയാളി പനയം ലിജു രചനയും സംവിധാനവും ചെയ്ത ഹ്രസ്വചലച്ചിത്രം ‘നീതീ’ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. സ്വയം പ്രതിരോധതിന്‍റെ ആര്‍ജവവും ആത്മവിശ്വാസത്തിന്റെ കരുത്തും സ്കൂള്‍ തലങ്ങളില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+