follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പി.സി. ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന "എവിടെ തുടങ്ങും" ഹ്രസ്വചിത്രത്തിന്‍റെ പ്രൊമോഷൻ സോങ് ഇറങ്ങി; കാണുക..

മൂവി ഡസ്ക് » Posted : 06/06/2017



പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം "എവിടെ തുടങ്ങും" എന്ന ഹ്രസ്വചിത്രത്തിന്‍റെ പ്രൊമോഷൻ സോങ് ഇറങ്ങി. ജയേഷ് മോഹനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷൻ സോങ് എഴുതിയതും ജയേഷ് തന്നെയാണ്. ശ്രേയ ജയ്ദീപ് ആണ് പാടിയിരിക്കുന്നത്.

ചിത്രം രാഷ്ട്രീയ- സമകാലിക വിഷയങ്ങളാണ് ചിത്രത്തിന്‍റെ ചര്‍ച്ചവിഷയം. പിസി ജോര്‍ജിന്റെ വേഷത്തില്‍ തന്നെയാണ് പിസി ജോര്‍ജ് എത്തുന്നത്. മലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ഹ്രസ്വ ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+