follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

സിദ്ദീഖിന്റെ "ഫുക്രി"യിൽ 45 അബദ്ധങ്ങൾ?

മൂവി ഡസ്ക് » Posted : 12/06/2017



ജയസൂര്യയെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്ത ചിത്രം"ഫുക്രി". സിദ്ധിക്കിനും ജെന്‍സോ ജോസിനും പങ്കാളിത്തമുള്ള എസ്-ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്.

ജയസൂര്യ, ലാല്‍, ശശികുമാര്‍, ജനാര്‍ദ്ദനന്‍, ഭഗത്, നിയാസ് ബക്കര്‍, രമേഷ് പിഷാരടി, ജോജു ജോര്‍ജ്ജ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആദ്യ ദിവസം തന്നെ 1.55 കോടി നേടിയ ചിത്രം കോമഡിക്കാണ് പ്രാധാന്യം നാലാക്കിയിട്ടുള്ളത്.

ഈ ചിത്രത്തിലെ 45 അബദ്ധങ്ങൾ ഇപ്പോൾ യൂട്യൂബിൽ വയറലായികൊണ്ടിരിക്കുകയാണ്





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+