follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പ്രണയ ദിനത്തിനായി സ്വയം ചിട്ടപ്പെടുത്തിയ പ്രണയ ഗാനവുമായി ഒരു സംഘം ചെറുപ്പക്കാര്‍.. Video;..

മൂവി ഡസ്ക് » Posted : 13/02/2017



പ്രണയ ദിനത്തിനായി സ്വന്തമായി വരികളെഴുതി ഈണം നല്‍കി അവര്‍ തന്നെ ആലപിച്ച പ്രണയ ഗാനവുമായി ഒരു സംഘം ചെറുപ്പക്കാര്‍. സഖി എന്ന ഈ പാട്ട് മാഹിൻ , ക്രിസ്റ്റോ എന്ന രണ്ടു സുഹൃത്തുക്കളുടെ സ്വപ്നമായിരുന്നു. ക്ലാസ്സ് റൂമിൽ ഇരിക്കെ തോന്നിയ ഒരു ഐഡിയ ആയിരുന്നു അത്. സ്വന്തമായി പ്രണയത്തെപ്പറ്റി ഒരു പാട്ടെഴുതണമെന്ന മാഹിന്റെ ആഗ്രഹമാണ് ഇവിടം വരെ എത്തിച്ചത്.

മാഹിൻ എഴുതിയ വരികൾക്കു ക്രിസ്റ്റോ സംഗീതം നൽകി. ക്രിസ്റ്റോയുടെ സുഹൃത്തുക്കൾ ഒരുമിച്ചുചേർന്നു തുടങ്ങിയ സ്കൈഹാക്കർസ് എന്ന മ്യൂസിക് ബാൻഡ് ആണ് സഖിയുടെ ബാഗ്രൗണ്ട മ്യൂസിക് ഒരുക്കിയത്. SKY HACKERS ബാൻഡ് അംഗമായ ബെബറ്റോ ബെന്നിയും , ക്രിസ്റ്റോയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.

വാലെന്റൈൻസ് ഡേ പ്രമാണിച്ചു ഇറക്കിയ ഈ പാട്ട് ഇന്ന് ഏവരുടെയും പ്രിയപെട്ടതായിരിക്കുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+