follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ഓണസമ്മാനം ! പ്രതിഭകള്‍ ഒത്തുചേരുന്ന ഗാനാര്‍ച്ചന !

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 31/08/2017



കലാരംഗത്തെ അതുല്യ പ്രതിഭകളുടെ ഓണസമ്മാനമാണ് ഈ പൂവിളി.. ഗാനത്തിലൂടെയുള്ളത്. വാദ്യ രംഗത്തെ അതുല്യ കലാകാരന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചെണ്ടയും വയലിനും തവിലും കീബോര്‍ഡും കൊണ്ട് ഒരു സംഗീതാര്‍ച്ചന.

ഓണാശംസകളായി സോഷ്യല്‍ മീഡിയയില്‍ ഒഴുകിയെത്തുന്ന അനേകായിരം വീഡിയോകളില്‍ ഏറ്റവും മൂല്യവത്തായ ഒരു ഓണസമ്മാനമാണ് ശബ്ദോപകരങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള ഈ ഓണപ്പാട്ട്. ആലപ്പുഴ ആര്‍ കൃഷ്ണമൂര്‍ത്തിയാണ് തവില്‍ വായിക്കുന്നത്. എസ് പി ബിജു വയലിനും സുനില്‍ ലാല്‍ കീ ബോര്‍ഡും അവതരിപ്പിക്കുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+