follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കാറില്‍ ബസ് ഉരഞ്ഞെന്നാരോപിച്ച് ബിജെപി നേതാവിന്‍റെ ഭാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു; സംഭവം പോലീസിന്റെ കണ്മുന്നില്‍

ഡല്‍ഹി ബ്യൂറോ » Posted : 14/08/2017



ഡല്‍ഹി: ബി ജെ പി ഡെൽഹി നേതാവ് രാകേഷ് ചന്ദൂകിന്റെ ഭാര്യ റിതൂ ചന്ദൂക് ബസ് ഡ്രൈവറെ മര്‍ദ്ദിക്കുന്ന രംഗം വൈറലാകുന്നു. മായാപൂരി ഫ്ലൈ ഓവറിന് സമീപം കാറില്‍ ബസ് ഉരഞ്ഞ് എന്ന് പറഞ്ഞാണ് ബസ് ഡ്രൈവറെ ഇവര്‍ മര്‍ദ്ദിക്കുന്നത്. പോലീസിന്റെ മുന്നില്‍ വച്ചാണ് സംഭവം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+