Advertisment

പാലാരിവട്ടം; വിജിലന്‍സ് ആശുപത്രിയില്‍, ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ കർശനവ്യവസ്ഥ

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലൻസ് ആശുപത്രിയിൽ എത്തി. കർശന വ്യവസ്ഥകളോടെ ഇന്ന് ഒരു ദിവസം മാത്രം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയിട്ടുള്ളത്.

publive-image

ഇബ്രാഹിം കുഞ്ഞ് ചികിൽസയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഒമ്പത് മുതൽ പന്ത്രണ്ട് വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം.

palarivatom bridge
Advertisment