Advertisment

വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

തമിഴകത്തിന്‍റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആമിര്‍ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ ചന്ദ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം.

Advertisment

publive-image

ഫോറസ്റ്റ് ഗമ്പ് എന്ന ഹോളിവുഡ് ചിത്രത്തിലെ റീമേക്കാണ് ലാല്‍ സിങ് ചന്ദ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്ത വിജയസേതുപതി വെളിപ്പെടുത്തിയത്.

അധികം ഹിന്ദി ചിത്രങ്ങള്‍ കണ്ടു പരിചയം ഇല്ലാത്തതിനാല്‍ അവിടുത്തെ സംസ്‌കാരത്തെ കുറിച്ച്‌ അധികം അറിയില്ലെന്നും ഭാഷയും ഒരുപരിധിവരെ തനിക്ക് വെല്ലുവിളിയാകും എന്നും വിജയ്‌സേതുപതി അഭിമുഖത്തില്‍ പറഞ്ഞു.

vijay sethupathi
Advertisment