Advertisment

വിജയ് സൂപ്പറും പൗർണ്ണമിയും രണ്ടാമത്തെ ട്രൈലെർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ജോഡികളാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി. രസകരമായ കുടുംബ ചിത്രമായിട്ടാണ് ട്രെയ്ലറില്‍ സിനിമ കാണിക്കുന്നത്.

ബൈസിക്കിൾ തീവ്‌സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂപ്പറും പൗർണ്ണമിയും. നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിലാണ്. സിദ്ദിഖ്,ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisment