Advertisment

നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയും നടന്‍ സായ്കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

കൊട്ടാരക്കര; മലയാളത്തിലെ പ്രമുഖ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

publive-image

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും. നടൻ സായികുമാർ നടി ശോഭ മോഹൻ എന്നിവരുടെ അമ്മയാണ്. ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മറ്റ് മക്കൾ. സിനിമാതാരങ്ങളായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളാണ്.

obituary film news obituary news
Advertisment