Advertisment

വിജ്ഞാൻ രത്ന 2019 തിസീസ് കോംപറ്റീഷനിൽ ഡോ. രേഷ്മ രാമകൃഷ്ണന് ഒന്നാം സ്ഥാനം

New Update

publive-image

Advertisment

തൊടുപുഴ: 2019 ലെ ഏറ്റവും മികച്ച പോസ്റ്റ് ഗ്രാഡുവേഷൻ തിസീസ് തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വൈദ്യരത്‌നം ഗ്രൂപ്പ് (ആര്യവൈദ്യൻ തൈക്കാട് മൂസ്) ദേശീയ തലത്തിൽ സംഘടിപ്പിച്ച വിജ്ഞാൻ രത്ന 2019 തിസീസ് കോംപറ്റീഷനിൽ ഡോ. രേഷ്മ രാമകൃഷ്ണൻ എംഡി (ആയുർവേദ പഞ്ചകർമ്മ) ഒന്നാം സ്ഥാനം നേടി.

publive-image

കൊല്ലം അമൃത സ്കൂൾ ഓഫ് ആയുർവേദ വിദ്യാർത്ഥിനിയായിരുന്നു. പ്രശസ്ത ആയുർവേദ തിരുമ്മു വൈദ്യൻ തൊടുപുഴ വെങ്ങല്ലൂർ പാലിയത്ത് രാമകൃഷ്ണന്റെയും തൊടുപുഴ ആയുർവേദ ആശുപത്രി റിട്ട. ഉദ്യോഗസ്ഥ കെഎ ബെന്നിയുടെയും മകളാണ്.

thodupuzha news
Advertisment