Advertisment

ജപ്പാന്‍ താരത്തോട് തോറ്റ് വികാസ് കൃഷ്ണന്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം

New Update

publive-image

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ആദ്യറൗണ്ടില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ ജപ്പാന്റെ ഒകസാവയോട് പരാജയപ്പെട്ടു.

ഒകസാവയ്ക്കു മുന്നില്‍ പൊരുതാന്‍ പോലുമാകാതെ വികാസ് കീഴടങ്ങുകയായിരുന്നു. ഒരു റൗണ്ട് പോലും വിട്ടുകൊടുക്കാതെയാണ്‌ വികാസിനെ ജാപ്പനീസ് താരം പരാജയപ്പെടുത്തിയത്.

Advertisment