Advertisment

വി​ക്ര​മും​ ​മ​ക​ന്‍​ ​ധ്രു​വും​ ​ഒ​ന്നി​ക്കു​ന്നു

author-image
ഫിലിം ഡസ്ക്
New Update

വി​ക്ര​മി​നെ​യും​ ​മ​ക​ന്‍​ ​ധ്രു​വ് ​വി​ക്ര​മി​നെ​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​കാ​ര്‍​ത്തി​ക് ​സു​ബ്ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​സി​മ്രാ​നും​ ​ഓ​ ​മൈ​ ​ക​ട​വു​ളെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​വാ​ണി​​​ഭോ​ജ​നു​മാ​ണ് ​നാ​യി​​​ക​മാ​ര്‍.​

publive-image

​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ഗ്യാംഗ്സ്റ്റര്‍ ​ചി​ത്രം​ ​ജ​ഗ​മേ​ ​ത​ന്തി​രം​ ​പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ​കാ​ര്‍​ത്തി​ക് ​സു​ബ്ബ​രാ​ജ് ​പു​തി​യ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ക​ട​ന്ന​ത് .​ ​കൊ​വി​ഡ് ​ലോ​ക്ക് ​ഡൗ​ണി​ല്‍​ ​കോ​ളി​വു​ഡി​ല്‍​ ​നി​ന്ന് ​പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ ​പ്ര​ധാ​ന​ ​പ്രോ​ജ​ക്ടാ​ണി​​​ത്.​ ​വി​​​ക്ര​മി​​​ന്റെ​ ​അ​റു​പ​താ​മ​ത്തെ​ ​ചി​​​ത്ര​മാ​ണി​​​ത്.​ ​

VIKRAM FILM
Advertisment